Share this Article
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കേരളത്തില്‍ ഒരു സ്ഥലത്തും ജയിക്കില്ലെന്ന് എംവി ഗോവിന്ദന്‍
BJP will not win any place in Kerala Lok Sabha elections MV Govind

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കേരളത്തില്‍ ഒരു സ്ഥലത്തും ജയിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. തിരുവനന്തപുരത്തും തൃശൂരും ബിജെപി ജയിക്കില്ല. സാമാന്യം നല്ല പോളിംഗ് തന്നെയാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയതെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories