Share this Article
സംസ്ഥാനത്ത് 3 ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്;മെയ് 1 വരെ 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌
Heat wave warning in 3 districts in the state; Yellow alert in 12 districts till May 1

സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് തുടരുന്നു. കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് മുന്നറിയിപ്പ്.  പാലക്കാട് 41 ഡിഗ്രിയും കൊല്ലം, തൃശൂര്‍, ജില്ലകളില്‍ 40 ഡിഗ്രി വരെയും ചൂട് ഉയരും.

സൂര്യാഘാതവും സൂര്യതാപവും ഏല്‍ക്കാനും സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്. മെയ് ഒന്ന് വരെ 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.   


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories