Share this Article
കൊച്ചി ധനുഷ്‌ക്കോടി ദേശിയപാത; ഹരിത ചെക്ക് പോസ്റ്റുകള്‍ പ്രവര്‍ത്തനക്ഷമമാക്കണമെന്ന ആവശ്യം ശക്തം

Kochi Dhanushkodi National Highway; There is a strong demand to make green check posts operational

കൊച്ചി ധനുഷ്‌ക്കോടി ദേശിയപാതയില്‍ നേര്യമംഗലം റാണിക്കല്ലിന് സമീപവും കൂമ്പന്‍പാറക്ക് സമീപവും സ്ഥാപിച്ചിട്ടുള്ള ഹരിത ചെക്ക് പോസ്റ്റുകള്‍ പ്രവര്‍ത്തനക്ഷമമാക്കണമെന്ന ആവശ്യത്തിന് ഇനിയും നടപടിയില്ല. ദേശിയപാതയിലൂടെ എത്തുന്ന വാഹനയാത്രികരില്‍ നിന്നും മാലിന്യങ്ങള്‍ ശേഖരിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഹരിത ചെക്ക് പോസ്റ്റുകള്‍ക്കായി സൗകര്യം ക്രമീകരിച്ചത്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories