Share this Article
മസാല ബോണ്ട് കേസ്; തോമസ് ഐസകിനെതിരായ ഇ. ഡിയുടെ അപ്പീല്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
Masala Bond Case

മസാല ബോണ്ട് കേസില്‍ മുന്‍ മന്ത്രി ടി എം തോമസ് ഐസകിനെതിരായ ഇ. ഡി യുടെ അപ്പീല്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഐസക്കിനെ തെരഞ്ഞെടുപ്പ് സമയത്ത് ചോദ്യം ചെയ്യേണ്ടതില്ലെന്ന സിംഗിള്‍ ബെഞ്ചിന്റെ  ഇടക്കാല ഉത്തരവും ഇ.ഡി സമന്‍സിനെതിരായ ഐസകിന്റെ ഹര്‍ജിയും റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഇഡി അപ്പീല്‍ നല്‍കിയത്.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories