ചോദ്യപേപ്പര്‍ ചോര്‍ച്ചാകേസില്‍ എംഎസ് സൊലൂഷന്‍ സിഇഒ എം ഷുഹൈബിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും. കോഴിക്കോട് സെഷന്‍സ് കോടതിയാണ് വിധി പറയുക.