സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ചൂട് വര്‍ദ്ധിക്കുമെന്ന് ദുരന്ത നിവാരണ വകുപ്പ് മെമ്പര്‍ സെക്രട്ടറി ശേഖര്‍ കുര്യാക്കോസ്. ചില സ്ഥലങ്ങളില്‍ വൈകുന്നേരങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ട്. ഉഷ്ണ കാലത്തിന് മുന്നോടിയായി നടത്താറുള്ള തയ്യാറെടുപ്പുകള്‍ നടത്തണമെന്നും ശേഖര്‍ കുര്യാക്കോസ് പറഞ്ഞു.