സ്ത്രീയും പുരുഷനും തുല്യരല്ല എന്ന മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാമിൻ്റെ പ്രസ്താവനയെ തള്ളി ലീഗിൻ്റെ പോഷക വിദ്യാർത്ഥി സംഘടനയായ മുസ്ലിം സ്റ്റുഡൻ്റ്സ് ഫെഡറേഷൻ. സ്ത്രീയും പുരുഷനും തുല്യ നീതി ലഭിക്കേണ്ടവരാണെന്ന് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസ് പറഞ്ഞു. മതപണ്ഡിതന്മാര്‍ പറയുന്നത് മതത്തിന്റെ കാര്യമാണെന്നും പി.കെ.നവാസ് പറഞ്ഞു.