പകുതിവില തട്ടിപ്പ് കേസില്‍ പ്രതി അനന്തുകൃഷ്ണന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. അനന്തുവിനെ ഇന്ന് മുവാറ്റുപുഴ കോടതിയില്‍ ഹാജരാക്കും. അനന്തു കൃഷ്ണന്റെ കൊച്ചിയിലെ ഓഫീസുകളിലും ഫ്‌ളാറ്റിലും എത്തിച്ചുള്ള തെളിവെടുപ്പ് കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു.അതേസമയം കേസ് ക്രൈം ബ്രാഞ്ചിന് കൈമാറുമെന്നാണ് സൂചന.ഓരോ ജില്ലകളിലും പ്രത്യേക സംഘങ്ങളായി ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തും.