Share this Article
Union Budget
ആശാവർക്കർമാർക്ക് രണ്ടുമാസത്തെ കുടിശിക ഇന്നുമുതൽ വിതരണം ചെയ്യും
ASHA Workers to Receive Two Months' Pending Salary Today

ആശാവർക്കർമാർക്ക് രണ്ടുമാസത്തെ കുടിശിക ഇന്നുമുതൽ വിതരണം ചെയ്യും. കുടിശ്ശിക മുഴുവൻ ലഭിക്കുന്നതുവരെ സമരവുമായി മുന്നോട്ടു പോകുമെന്ന് ആശാവർക്കർമാർ. നാളെ മഹാസംഗമം.


അനധികൃത കുടിയേറ്റക്കാരെ ചങ്ങലയിൽ ബന്ധിക്കുന്ന ദൃശ്യങ്ങൾ പങ്കുവെച്ച് വൈറ്റ് ഹൌസ്

അമേരിക്കയിൽ നിന്നും തിരിച്ചയക്കുന്ന അനധികൃത കുടിയേറ്റക്കാരെ ചങ്ങലയിൽ ബന്ധിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച് വൈറ്റ് ഹൌസ്. വൈറ്റ് ഹൗസിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് ദൃശ്യങ്ങൾ പുറത്ത് വന്നത്. സംഘത്തലവൻ എലോൺ മസ്കാണ് ദൃശ്യങ്ങൾ ഷെയർ ചെയ്തത്. ആളുകളെ കയ്യിലും കാലിലും ചങ്ങല ബന്ധിച്ച് വിമാനത്തിൽ കയറ്റുന്ന ദ്യശ്യങ്ങളാണ് മസ്ക്ക് പങ്കുവെച്ചത്. വിവിധ രാജ്യങ്ങൾ പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് ദൃശ്യങ്ങൾ വൈറ്റ് ഹൌസ് പങ്കുവെച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories