Share this Article
Union Budget
ചോദ്യപേപ്പർ ചോർച്ച; മുഹമ്മദ്‌ ഷുഹൈബ് ഇന്ന് ക്രൈം ബ്രാഞ്ചിന് മുൻപിൽ ഹാജരാവും
Muhammad Shuhaib

ചോദ്യപേപ്പർ ചോർച്ചയിൽ എം എ സ് സൊല്യൂഷൻ സി ഇ ഒ  മുഹമ്മദ്‌ ഷുഹൈബ് ഇന്ന് ക്രൈം ബ്രാഞ്ചിന് മുൻപിൽ ഹാജരാവും. ശുഹൈബിന്റ മുൻ‌കൂർ ജാമ്യപേക്ഷ  ഹൈ കോടതി ഇന്ന് വീണ്ടും പരിഗണിക്കാൻ ഇരിക്കയാണ് നീക്കം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories