ചോദ്യപേപ്പർ ചോർച്ചയിൽ എം.എസ് സൊല്യൂഷൻ സിഇഒ മുഹമ്മദ് ഷുഹൈബ് ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തി. അന്വേഷണ നടപടികളുമായി സഹകരിക്കുമെന്ന് ഷുഹൈബ് മൊഴി നൽകാനാണ് എത്തിയത്.മറ്റു കാര്യങ്ങൾ പിന്നീട് പറയാമെന്നും ഷുഹൈബ് പറഞ്ഞു.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ