ആശാവര്‍ക്കര്‍മാരുടെ സമരത്തെ ആക്ഷേപിച്ച എളമരം കരീമിന്റെത് വൃത്തികെട്ട ഭാഷയാണെന്ന് കവി കെ.സച്ചിദാനന്ദന്‍. ചുരുങ്ങിയത് മര്യാദക്ക് സംസാരിക്കാന്‍ പഠിക്കണം. വൃത്തികെട്ട ഭാഷ സംസാരിച്ചാല്‍ കമ്മ്യൂണിസം ഉണ്ടാവില്ല. ആശാവര്‍ക്കര്‍മാരുടെ സമരം ന്യായമാണെന്നും സച്ചിദാനന്ദന്‍ പറഞ്ഞു.