ജെ.ഡി.യു അധ്യക്ഷന്‍ നിധീഷ് കുമാര്‍ വീണ്ടും എന്‍ഡിഎയിലേക്ക്. ഞായറാഴ്ച എന്‍ഡിഎ സഖ്യത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തേക്കും. ഇത് അഞ്ചാം തവണയാണ് നിധീഷിന്റെ കാലുമാറ്റം.