മസ്കറ്റ്: കണ്ണൂർ സ്വദേശിനിയായ യുവതി മസ്കറ്റിൽ നിര്യാതയായി. പുതിയതെരു പനങ്കാവ് റോഡിൽ ഷറാസ്സിൽ സമീലിന്റെ മകൾ താനിയ സമീൽ (21) ആണ് മരിച്ചത്.
മാതാവ്: തൻസീറ. നടപടികൾ പൂർത്തിയാക്കി അമീറാത്ത് ഖബർസ്ഥാനിൽ സംസ്കരിച്ചു.