Share this Article
സിദ്ധാര്‍ത്ഥന്റെ മരണം; ഡീന്‍, അസി. വാർഡന്‍ എന്നിവരുടെ വീഴ്ച അന്വേഷിക്കാന്‍ നാലംഗ സംഘം

Death of Siddhartha; Dean, Asst. A team of four to investigate the fallout of the warden

പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ ഡീന്‍, അസി. വാഡന്‍ എന്നിവരുടെ വീഴ്ച അന്വേഷിക്കാന്‍ നാലംഗ സംഘത്തെ നിയോഗിച്ച് വിസി.  മൂന്ന് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദ്ദേശം.

ഡീന്‍ എം കെ നാരായണന്‍, അസി. വാര്‍ഡന്‍ ഡോ.കാന്തനാഥന്‍ എന്നിവരുടെ വീഴ്ചയാണ് നാലംഗ സംഘം പരിശോധിക്കുക. ഇരുവരേയും ഭാഗത്ത് നിന്നും വീഴ്ച്ച ഉണ്ടായതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം ഇവരെ തല്‍സ്ഥാനത്ത് നിന്നും നീക്കിയിരുന്നു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories