Share this Article
Union Budget
അഭിമന്യു വധകേസിലെ സുപ്രധാന രേഖകള്‍ കാണാനില്ല; നഷ്ടപ്പമായത് സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍
Important documents missing in Abhimanyu murder case

അഭിമന്യു വധകേസിലെ സുപ്രധാന രേഖകള്‍ കാണാനില്ല.  എറണാകുളം സെന്‍ട്രല്‍ പോലീസ് സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച രേഖകളാണ് നഷ്ടപ്പമായത്. കുറ്റപത്രം, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് അടക്കമുള്ള സുപ്രധാന രേഖകളാണ് കാണാതായത്.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories