Share this Article
തോമസ് ഐസക്കിനെതിരെ ഇലക്ഷന്‍ കമ്മീഷന് പരാതി നല്‍കി യുഡിഎഫ്
UDF has filed a complaint with the Election Commission against Thomas Isaac

പത്തനംതിട്ട പാര്‍ലമെന്റ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ഐസക്കിനെതിരെ ഇലക്ഷന്‍ കമ്മീഷന് പരാതി നല്‍കി യുഡിഎഫ് ..ഐസക്ക് സര്‍ക്കാര്‍ സംവിധാനങ്ങളെയും ജീവനക്കാരെയും ഉപയോഗിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതായാണ് പരാതി.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories