സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് വിസിയുടെ പ്രൈവറ്റ് സെക്രട്ടറിക്കെതിരെ നടപടി. കെ ഷീബയെ തല്‍സ്ഥാനത്ത് നിന്ന് മാറ്റി.