Share this Article
വോട്ടര്‍മാരില്‍ നിന്ന് മികച്ച പിന്തുണയാണ് കോണ്‍ഗ്രസിന് ലഭിക്കുന്നത്; മോദി അതില്‍ ഭയപ്പെടുന്നു
Congress enjoys good support from voters; Modi is afraid of that

പ്രധാനമന്ത്രിയെ വിമര്‍ശിച്ച് എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഖെ. വോട്ടര്‍മാരില്‍ നിന്ന് മികച്ച പിന്തുണയാണ് കോണ്‍ഗ്രസിന് ലഭിക്കുന്നത്.  മോദി അതില്‍ ഭയപ്പെടുകയാണ്. അഴിമതിയോട് സന്ധിചെയ്യില്ലെന്ന് പറയുന്ന ബിജെപി മറുവശത്ത് എംഎല്‍എമാരെ വിലക്ക് വാങ്ങുകയാണെന്നും ഖാര്‍ഗെ പറഞ്ഞു.   


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories