ഡൽഹിയിലെ തോൽവിക്ക് പിന്നാലെ പഞ്ചാബിലെ ആം ആദ്മി സർക്കാറിലും പ്രതിസന്ധി. മുഖ്യമന്ത്രി ഭഗവന്ത് മാനിനോട് എതിര്‍പ്പുള്ള 30 എംഎല്‍എമാര്‍ രാജി സന്നത അറിയിച്ചതാണ് പുതിയ പ്രതിസന്ധിക്ക് കാരണം.
എംഎൽഎമാരുടെ യോഗം വിളിച്ച് ദേശീയ കൺവീനർ അരവിന്ദ് കേജ്‌രിവാൾ. എംഎൽഎമാരുമായി ചർച്ച തുടങ്ങിയെന്ന് കോൺഗ്രസ്...പിന്നാലെയാണ് ഡൽഹി എംഎൽഎമാരുടെ അടിയന്തര യോഗം