Share this Article
Union Budget
മേതില്‍ രാധാകൃഷ്ണന്റെ മകള്‍ ജൂണ്‍ അന്തരിച്ചു
വെബ് ടീം
5 hours 19 Minutes Ago
1 min read
JUNE

തിരുവനന്തപുരം: പ്രമുഖ എഴുത്തുകാരന്‍ മേതില്‍ രാധാകൃഷ്ണന്റെ മകള്‍ ജൂണ്‍ (47) അന്തരിച്ചു. അര്‍ബുദ ബാധിതയായി ചികിത്സയിലായിരുന്നു. മേതില്‍ രാധാകൃഷ്ണനോടൊപ്പം ജഗതി ഈശ്വരവിലാസം റോഡ് കാര്‍മല്‍ സ്‌ക്കൂളിന് സമീപം അത്സാസ് സ്പ്രിങ് ഫീല്ഡ് 9- ബിയിലായിരുന്നു താമസം. അവിവാഹിതയാണ്.

അമ്മ പരേതയായ പ്രഭാ മേതില്‍. സഹോദരന്‍ ജൂലിയന്‍. സംസ്‌കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ തൈക്കാട് ശാന്തികവാടത്തില്‍.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories