ഡല്‍ഹിയിലെ പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ 19ന് നടക്കുമെന്ന് സൂചന. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ സന്ദര്‍ശനം പൂര്‍ത്തിയാക്കി ഡല്‍ഹിയില്‍ എത്തിയ സാഹചര്യത്തില്‍ മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് ഉണ്ടാകും. സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായിട്ടുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്.