ഡല്‍ഹിയില്‍ ആരാകും മുഖ്യമന്ത്രി? ഇന്ന് വൈകുന്നേരം നടക്കുന്ന ബിജെപി എംഎല്‍എമാരുടെ യോഗത്തിന് ശേഷം ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. നാളെ ഡല്‍ഹി രാംലീല മൈതാനത്താണ് മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ. മുഖ്യമന്ത്രിക്കൊപ്പം ഉപമുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെ പ്രഖ്യാപനവും ഇന്ന് ഉണ്ടാകും.