ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജുമായി അടുത്തയാഴ്ച കൂടിക്കാഴ്ച നടത്തുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നദ്ദ. വീണ ജോര്‍ജ്ജ് ഇന്നലെ കൂടിക്കാഴ്ചയ്ക്ക് സമയം തേടി വീണ ജോര്‍ജ്ജ് കാത്തിരുന്നത് അറിഞ്ഞില്ലെന്നും നദ്ദ അറിയിച്ചു. അതേസമയം യുഡിഎഫ് എംപിമാര്‍ ജെപി നദ്ദയുമായി കൂടിക്കാഴ്ച നടത്തും. ആശ സമരവുമായി ബന്ധപ്പെട്ടാണ് എം.പിമാര്‍ കേന്ദ്ര ആരോഗ്യമന്ത്രിയെ കാണുന്നത്.