Share this Article
മലയാളി യുവതി ബഹ്റൈനിൽ അന്തരിച്ചു
വെബ് ടീം
posted on 28-02-2024
1 min read
malayali young women dies in Bahrain

മനാമ: മലയാളി യുവതി ബഹ്റൈനിൽ അന്തരിച്ചു.കോതചിറ പടിക്കൽ ഞാലിൽ ചന്ദ്രന്റെയും കൂറ്റനാട് നെല്ലിക്കാട്ടിരി കാമ്പ്രത്ത് നളിനിയുടെയും മകൾ രാധിക (46) അർബുദത്തെ തുർന്ന് ബഹ്റൈനിൽ അന്തരിച്ചു. സംസ്കാരം ബഹ്റൈനിൽ നടന്നു. ഭർത്താവ് രാമാനുജൻ (ചാർട്ടേഡ് അക്കൗണ്ടന്റ്) സൗദി രസായത് ഗ്രൂപ്പ്. മക്കൾ: വേദാന്ത്, വൈഭവ്, വൃദ്ധിശ്രീ (വിദ്യാർഥികൾ).

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories