Share this Article
ദേശീയപാത പദ്ധതികളുടെ ഉദ്ഘാടന വേദിയില്‍ വാക്ക് പോര്

A verbal dispute at the inauguration of national highway projects

ദേശീയപാത പദ്ധതികളുടെ ഉദ്ഘാടന വേദിയില്‍ വാക്ക് പോര്.കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനും കേരള പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസും തമ്മിലാണ് വാക്ക്  പോര് ഉണ്ടായത്. കേന്ദ്ര പദ്ധതികള്‍ പ്രചരിപ്പിക്കുന്നതില്‍ മുഹമ്മദ് റിയാസിന്റെ നവ മാധ്യമ പോസ്റ്റുകള്‍ സഹായകരമായി എന്ന വി മുരളീധരന്റെ  പരമാശമാണ് വാക്ക് പോരിന് ഇടയാക്കിയത്.  അതേസമയം കേന്ദ്രഫണ്ട് ആരുടെയും  ഔദാര്യമല്ലെന്നും കേരളത്തിലെ ജനങ്ങളുടെ നികുതിപ്പണത്തിന്റെ പങ്കാണെന്നും റിയാസ് തുറന്നടിച്ചു.  


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories