Share this Article
മലയാളി യുവതി ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ മരിച്ചു
വെബ് ടീം
posted on 05-02-2024
1 min read
heart-attack-native-of-palakkad-passed-away-in-oman

മസ്കറ്റ്​: പാലക്കാട്​ സ്വദേശിനിയായ യുവതി ഒമാനിൽ ഹൃദയാഘാതത്തെ തുടർന്ന്​ മരിച്ചു. കഞ്ചിക്കോട്​​ പുതുശ്ശേരി കുരുടിക്കാട് ഉദയ നഗർ കൃഷ്ണകൃപയിലെ സ്മിത ആണ്​ ഗൂബ്രയിലെ ആശുപത്രിയിൽ മരിച്ചത്​.

പിതാവ്​: ശിവദാസൻ. മാതാവ്​: ഗിരിജ. ഭർത്താവ്​: രതീഷ്​ പാറക്കോട്​. മക്കൾ: അഭിഷേക്​, അക്ഷജ്​. സഹോദരങ്ങൾ: വിജു (ദുബൈ), സ്വപ്ന. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories