Share this Article
അറസ്റ്റിന് ശേഷം ആദ്യമായി അരവിന്ദ് കേജ്‌രിവാളിന്റെ പ്രതികരണം
വെബ് ടീം
posted on 22-03-2024
1 min read
DELHI CM ARAVIND KEJRIVAL FIRST RECTION AFTER ARREST

ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ ഇഡി അറസ്റ്റിലായ ശേഷം ആദ്യമായി അരവിന്ദ് കേജ്‌രിവാളിന്റെ പ്രതികരണം. അകത്തായാലും പുറത്തായാലും രാജ്യത്തിന് വേണ്ടി പ്രവർത്തിക്കുമെന്ന്  കേജ്‌രിവാൾ പറഞ്ഞു.എന്റെ ജീവിതം രാജ്യത്തിന് വേണ്ടി സമർപ്പിച്ചത് കോടതിയിൽ ഹാജരാക്കുന്നതിനിടെയായിരുന്നു പ്രതികരണം 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories