Share this Article
Union Budget
സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ സര്‍ക്കാര്‍ രേഖകള്‍ കൈമാറിയത് CBI കത്തയച്ചശേഷം

The government handed over the documents on Siddharth's death after the CBI sent a letter

സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ സര്‍ക്കാര്‍ രേഖകള്‍ കൈമാറിയത് സിബിഐ ഇടപെടലിന് ശേഷം. തിരുവനന്തപുരം സിബിഐ യൂണിറ്റിന്റെ കത്ത് മതിയായ രേഖകള്‍ കിട്ടിയില്ലെന്ന് കാണിച്ചെന്നും റിപ്പോര്‍ട്ട്. സിബിഐ അയച്ച കത്തിന്റെ പകര്‍പ്പ് കേരളവിഷന്‍ന്യൂസിന് ലഭിച്ചു.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories