മധുരയില്‍ നടക്കുന്ന സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് ഇന്ന് അവസാനിക്കും. പുതിയ കേന്ദ്രകമ്മിറ്റി അംഗങ്ങളെയും പൊളിറ്റ് ബ്യൂറോ അംഗങ്ങളെയും രാവിലെ പത്തുമണിക്ക് ചേരുന്ന യോഗത്തില്‍ തീരുമാനിക്കും. പുതിയ ജനറല്‍ സെക്രട്ടറി ആരെന്നതിലും അന്തിമ തീരുമാനം ഇന്ന്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ