ഐറിഷ് കര്‍ദിനാള്‍ കെവിന്‍ ഫാരല്‍ കമര്‍ലംഗോ ആയി ചുമതലയേറ്റു. പുതിയ പാപ്പ ചുമതലയേല്‍ക്കും വരെ വത്തിക്കാന്റെ ചുമതല വഹിക്കുക കമര്‍ലംഗോ പദവിയിലുള്ള കെവിന്‍ ഫാരലായിരിക്കും. പോപ്പിന്റെ മരണം ഔദ്യോഗികമായി സ്ഥിരീകരിക്കുകയും അദ്ദേഹത്തിന്റെ സ്വകാര്യഅറകള്‍ മുദ്രവയ്ക്കുകയും ചെയ്തു. പുതിയ പോപ്പിന്റെ തെരഞ്ഞെടുപ്പ് വരെയുള്ള ചുമതലകള്‍ കമര്‍ലംഗോയാണ് നിര്‍വഹിക്കുക.