ലഹരി വിവാദങ്ങൾക്കിടെ ഈസ്റ്റെർ ആശംസകളുമായി നടൻ ഷൈൻ ടോം ചാക്കോ. തന്റെ വരാനിരിക്കുന്ന 'പതിനാറ്' എന്നാ ചിത്രത്തിന്റെ പോസ്റ്റർ ഫേസ്ബുക് പേജിലൂടെ പങ്കുവെച്ചു കൊണ്ടാണ് ഷൈൻ ഈസ്റ്റെർ ആശംസ അറിയിച്ചത്. പോസ്റ്റിനു താഴെ നിരവധി പരിഹാസ കമ്മെന്റുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അതേസമയം ഹോട്ടൽ മുറിയിൽ നിന്നിറങ്ങി ഓടിയ സംഭവത്തിൽ വൈദ്യപരിശോധന ഫലം ലഭിച്ചശേഷം കൂടുതൽ നടപടികളിലേക്ക് കടക്കാനാണ് പോലീസ് തീരുമാനം. ഷൈന്റെ ചോദ്യം ചെയ്യൽ നാളെയും തുടരും