Share this Article
Union Budget
ആറ്റുകാൽ പൊങ്കാലയ്ക്ക് ഒരുങ്ങി തലസ്ഥാന നഗരി
വെബ് ടീം
9 hours 0 Minutes Ago
1 min read
Attukal Pongala image

ആറ്റുകാൽ പൊങ്കാലയ്ക്ക് ഒരുങ്ങി തലസ്ഥാന നഗരി. ഉച്ചമുതൽ  ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ക്ഷേത്രവും പരിസരവും ഭക്തജന സാന്ദ്രം.  ഭക്തർക്കായി വിപുലമായ ക്രമീകരണങ്ങൾ, ഇത്തവണ ക്ഷേത്ര പരിസരത്ത് പൊങ്കാലയിടാൻ കൂടുതൽ സൗകര്യം . ചൂട് കാലാവസ്ഥയിൽ  വെള്ളം നല്‍കുന്നതിനുള്ള കൗണ്ടര്‍ സജ്ജികരിച്ചിട്ടുണ്ട്. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories