മാഹിയില്‍ ലോറിക്കടിയില്‍പ്പെട്ട് പരുക്കേറ്റ സ്കൂട്ടര്‍ യാത്രിക മരിച്ചു. തലശേരി ചോനാടം സ്വദേശിനി ദില്‍നയാണ് മരിച്ചത്. ഇന്നലെ രാത്രി മാഹി പാലം ജംക്ഷനില്‍ വെച്ചായിരുന്നു അപകടം.