Share this Article
Flipkart ads
കേളകം അടക്കാത്തോടില്‍ കണ്ട കടുവയെ മയക്കുവെടി വച്ച് കൂട്ടിലാക്കി
വെബ് ടീം
posted on 21-03-2024
1 min read
KANNUR KELAKAM TIGER UPDATES

കണ്ണൂർ; കേളകം അടക്കാത്തോടില്‍ കണ്ട കടുവയെ മയക്കുവെടി വച്ച് പിടികൂടി. ദിവസങ്ങള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ മയക്കുവെടി വെച്ചാണ് വനംവകുപ്പ് കടുവയെ കൂട്ടിലാക്കിയത്.

മയക്കുവെടി വിദഗ്ധർ സ്ഥലത്തെത്തി വെടിക്കുകയായിരുന്നു. കടുവയെ കണ്ണവം ഫോറസ്റ്റ് ഓഫിസിലേക്ക് കൊണ്ടുപോയി. വൈകീട്ട് 3.45 ഓടെ വെടിയേറ്റുവീണ കടുവ​യെ അര മണിക്കൂറിനകം കൂട്ടിലാക്കി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories