ആലപ്പുഴ: കായംകുളം ഭഗവതി പടിക്ക് സമീപം ഇന്ന് പുലർച്ച ഉണ്ടായ വാഹനാപകടത്തിൽ വീട്ടമ്മ മരിച്ചു. പെരിങ്ങാല ചൂരക്കാട്ടു കിഴക്കത്തിൽ പരേതനായ ബാബുവിന്റെ ഭാര്യ മിനി ബാബു (50) ആണ് മരിച്ചത്.
മക്കൾ ബിനു ബാബു, ബിജിൻ ബാബു. സംസ്കാരം പിന്നീട്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ