Share this Article
സ്വർണക്കപ്പിന് കണ്ണൂരിൽ ആവേശകരമായ സ്വീകരണം/Video
വെബ് ടീം
posted on 08-01-2024
1 min read
KANUUR RECEIVES GOLD CUP

കണ്ണൂർ: ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയായ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിൽ ആവേശകരമായ പോരാട്ടത്തിനൊടുവിൽ കണ്ണൂർ കൈപിടിയിലാക്കിയ സ്വർണക്കപ്പിന് കണ്ണൂർ ജില്ലയിൽ സ്വീകരണം നൽകി. ന്യൂമാഹിയിൽ നേർത്ത മഴ ഉണ്ടായിരുന്നിട്ടും ആവേശകരമായ സ്വീകരണമാണ് നൽകിയത്. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി പി ദിവ്യ എന്നിവർ സ്വർണകപ്പ് മാലയിട്ട് സ്വീകരിച്ചു.

ഇത്തവണ ജില്ലകള്‍ തമ്മില്‍ നടന്നത് ഇഞ്ചോടിഞ്ച് പോരാട്ടമാണ്.


ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories