ഇടുക്കി: മൂന്നാറില്‍ കരിമ്പുലിയെ കണ്ടെത്തി. ഇന്ന് പുലര്‍ച്ചെ സെവന്‍ മലയ്ക്കു മുകളില്‍ ട്രക്കിങ്ങിന് പോയ ഗൈഡ് ആണ് കരിമ്പുലിയെ കണ്ടത്.