Share this Article
അയൽകൂട്ട യോഗത്തിനിടെ വയോധിക കുഴഞ്ഞുവീണ് മരിച്ചു
വെബ് ടീം
posted on 09-01-2024
1 min read
woman-dies-during-ayalkkoottam-meeting

കിളിമാനൂർ: അയൽകൂട്ട യോഗത്തിനിടെ വയോധിക കുഴഞ്ഞുവീണ് മരിച്ചു. കടമ്പാട്ടുകോണം ഓടക്കുഴി ചരുവിളവീട്ടിൽ സുശീല(75)യാണ് ഞായറാഴ്ച അയൽക്കൂട്ട പ്രതിവാര യോഗത്തിൽ കുഴഞ്ഞുവീണു മരിച്ചത്.

ഭർത്താവ്: പരേതനായ ഉണ്ണികൃഷ്ണൻ. മക്കൾ: ഗീതാകുമാരി, സുനിൽ കുമാരി (ബംഗളൂരു), മോഹനൻ, ജയരാജ് (വിമുക്ത ഭടൻ). മരുമക്കൾ: മോഹനൻ, ജയരാജ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories