തൃശ്ശൂരില്‍ 20 ഗ്രാം എം.ഡി.എം.എ യുമായി യുവാവും യുവതിയും പിടിയിൽ.മൂന്നുപീടിക സ്വദേശി ഷിവാസ്, പാലക്കാട് നെന്മാറ സ്വദേശി ബ്രിജിത എന്നിവരാണ് പിടിയിലായത്.ചൊവ്വൂർ അഞ്ചാംകല്ലില്‍ വെച്ചാണ് ഇരുവരും ചേര്‍പ്പ് പോലീസിന്‍റെ പിടിയിലായത്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ