കോഴിക്കോട്: കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രവീണ്‍ മോഹനാണ് പ്രസിഡന്‍റ്. പി ബി സുരേഷിനെ ജനറല്‍ സെക്രട്ടറിയായും ബിനു ശിവദാസിനെ ട്രഷറര്‍ ആയും തെരഞ്ഞെടുത്തു. എം. മന്‍സൂര്‍, ജ്യോതികുമാര്‍ വി.എസ് എന്നിവര്‍ വൈസ് പ്രസിഡന്‍റുമാരാണ്. പി.എസ്. സിബി, നിസാര്‍ കോയപറമ്പില്‍ എന്നിവരാണ് സെക്രട്ടറിമാര്‍.
2024- 2026 വര്‍ഷത്തേക്കാണ് പുതിയ ഭാരവാഹികളുടെ ചുമതല. കോഴിക്കോട്ട് നടന്ന സിഒഎ സംസ്ഥാന സമ്മേളനമാണ് പുതിയ സാരഥികളെ തെരഞ്ഞെടുത്തത്.
സിഒഎ എക്സിക്യൂട്ടീവ് അംഗങ്ങൾ
1 -അബൂബക്കര്‍ സിദ്ദിഖ് (Executive
Member)
2-കെ വി രാജന്‍ (Executive Member)
3-കെ വിജയകൃഷ്ണന്‍ (Executive Member)
4-കെ ഗോവിന്ദന്‍ (Executive Member)
5 -ബിജുകുമാര്‍ കെ ബി (Executive Member)
6 -പ്രജേഷ് ആച്ചാണ്ടി (Executive Member)
7 -രാജ്‌മോഹന്‍ മാമ്പ്ര (Executive Member)
8 -പി പി സുരേഷ്‌കുമാര്‍ (Executive Member)
9 -രജനീഷ് പി എസ് (Executive Member)