Share this Article
തൃപ്പൂണിത്തുറയില്‍ ഫ്ലാറ്റിന്റെ 26ാം നിലയിൽനിന്ന് വീണു 15 കാരൻ മരിച്ചു
വെബ് ടീം
4 hours 7 Minutes Ago
1 min read
FLAT

കൊച്ചി:  തൃപ്പൂണിത്തുറയില്‍ ഫ്ലാറ്റിന്റെ ഇരുപത്തിയാറാം നിലയിൽനിന്ന് വീണു 15 കാരൻ മരിച്ചു. തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി മിഹിറാണ് മരിച്ചത്. ഫ്ലാറ്റിന്റെ മൂന്നാം നിലയിലെ ബാൽക്കണിയിൽ നിന്ന് വൈകിട്ട് നാലുമണിയോടുകൂടിയാണ് കുട്ടിയുടെ മൃതദേഹം ഫയർഫോഴ്സ് പുറത്തെടുത്തത്. 

മുകളിൽ നിന്ന് വീണ കുട്ടി മൂന്നാം നിലയിലെ ഷീറ്റിട്ട ടെറസിൽ പതിക്കുകയായിരുന്നു. ഫയർ ഫോഴ്‌സ് എത്തിയാണ് മൃതദേഹം മാറ്റിയത്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories