വയനാട് മേപ്പാടി നെല്ലിമുണ്ടക്ക് സമീപം ഒന്നാം മൈലിൽ പുള്ളിപ്പുലിയെ കണ്ടെത്തി. തേയില തോട്ടത്തിലെ മരത്തിലാണ് പുള്ളിപ്പുലിയെ കണ്ടെത്തിയത്. മരത്തിൽ നിന്നും പുള്ളിപ്പുലി തേയിലത്തോട്ടത്തിലേക്ക് ചാടിയിറങ്ങുന്ന ദൃശ്യങ്ങൾ തോട്ടത്തിലെ തൊഴിലാളികളാണ് മൊബൈലിൽ പകർത്തിത്.