Share this Article
Union Budget
ഗ്രാമ്പിയില്‍ മയക്കുവെടിവെച്ച കടുവ ചത്തു
Grampi Tiger Death

ഇടുക്കി വണ്ടിപ്പെരിയാര്‍ ഗ്രാമ്പിയില്‍ നിന്ന് മയക്കുവെടി വെച്ച് പിടികൂടിയ കടുവ ചത്തു. ദൌത്യത്തിനിടെ വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ പാഞ്ഞടുത്ത കടുവയ്ക്ക് നേരെ മൂന്ന് തവണ ദൌത്യ സംഘം മയക്കുവെടി വെച്ചിരുന്നു.


'അനുരാജ് ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ച് വിപണനം തുടങ്ങിയിട്ട് ആറു മാസം'

കളമശ്ശേരി പോളിടെക്‌നിക്കിലെ കഞ്ചാവ് വേട്ടയില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഇന്നലെ പിടിയിലായ മുഖ്യപ്രതി കൊല്ലം സ്വദേശി അനുരാജ് ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ച് വിപണനം തുടങ്ങിയിട്ട് ആറു മാസമായെന്നാണ് പൊലീസ് കണ്ടെത്തല്‍. വില്‍പ്പനയ്ക്കായി അനുരാജ് വാങ്ങിയത് നാലുകിലോ കഞ്ചാവെന്നും പൊലീസിന് മൊഴി നല്‍കി. കഞ്ചാവ് വാങ്ങുന്നതിന് 16000 രൂപ ഗൂഗിള്‍ പേ വഴിയും ബാക്കി തുക നേരിട്ടും കൈമാറിയെന്ന് പൊലീസ്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories