Share this Article
"മകരവിളക്ക് ദിവസം സന്നിധാനത്ത് തങ്ങുന്ന എല്ലാ തീര്‍ത്ഥാടകര്‍ക്കും ഭക്ഷണം "

മകരവിളക്ക് ദിവസം സന്നിധാനത്ത് തങ്ങുന്ന എല്ലാ തീര്‍ത്ഥാടകര്‍ക്കും ഭക്ഷണം നല്‍കുന്ന ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് പി എസ് പ്രശാന്ത്. ഭക്ഷണ വിതരണത്തിന് താല്‍ക്കാലിക കൗണ്ടറുകളും തുറക്കും. എട്ടാം തീയതി മുതല്‍ അരവണ വിതരണത്തിലെ നിയന്ത്രണം ഒഴിവാക്കുമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്  പറഞ്ഞു. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories