Share this Article
കാറിൽ പെട്രോളൊഴിച്ച് തീകൊളുത്തി ചികിത്സയിലായിരുന്നയാൾ മരിച്ചു

The man who was undergoing treatment died after pouring petrol on the car and setting it on fire

കോഴിക്കോട് വടകര മുക്കാളിയിൽ കാറിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച സംഭവം. പരിക്കേറ്റ് ചികിത്സയിലായിരുന്ന  എരവട്ടൂർ സ്വദേശി ബിജു മരിച്ചു. 80 ശതമാനത്തോളം പൊള്ളലേറ്റ ഇയാൾ കോഴിക്കോട്ടെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. മാഹിയിൽ കാനറാ ബാങ്ക് ജീവനക്കാരനായിരുന്നു മരിച്ച ബിജു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories