Share this Article
തൃശ്ശൂര്‍ ചൂണ്ടലില്‍ 66 ഗ്രാം MDMAയുമായി 2 യുവാക്കള്‍ പിടിയില്‍

2 youths arrested with 66 grams of MDMA in Thrissur Choondal

തൃശ്ശൂര്‍ ചൂണ്ടലില്‍ 66 ഗ്രാം എംഡിഎംഎയുമായി 2 യുവാക്കള്‍ പോലീസിന്റെ പിടിയിലായി.കുന്നംകുളം പോലീസും ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്..  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories