Share this Article
പൂപ്പാറ കൂട്ടബലാത്സംഗം; 3 പ്രതികള്‍ക്ക് ആജീവനാന്തം ജയില്‍
Pooppara gang-rape; Life imprisonment for 3 accused

ഇടുക്കി:  പൂപ്പാറയിൽ ബംഗാൾ സ്വദേശിനിയായ 14 വയസുകാരിയെ പീഡിപ്പിച്ച കേസിൽ 3 പേർക്ക്  90 വർഷം ജീവപര്യന്തം. പൂപ്പാറ സ്വദേശികളായ സുഗന്ദ് , ശിവകുമർ .സാമുവൽ എന്നിവരാണ് പ്രതികൾ.

ദേവികുളം അധിവേക സ്പെഷിൽ  പോക്സ് കോടതിയിലെ പി.കെ സിറാജുദിനാണ് വിധി പറഞ്ഞത് . വിവിധ വകുപ്പുകളിലായാണ് വിധി. കേസിൽ ആറ് പ്രതികളിൽ രണ്ട് പേർ പ്രയാപൂർത്തിയാകത്തവർ ,ഒരാളെ വെറുതെ വീട്ടു. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories