Share this Article
നിര്‍ധനരായ പെണ്‍ക്കുട്ടികള്‍ക്ക് ആശ്രയമായി ആം ഓഫ് ജോയ് സൗഹൃദകൂട്ടായ്മ
Am of Joy is a support for needy girls

കോഴിക്കോട്:  കോഴിക്കോട് സെന്റ് വിന്‍സന്റ് ഹോമിലെ നിര്‍ധനരായ പെണ്‍ക്കുട്ടികള്‍ക്ക് ആശ്രയമാവുകയാണ് ആം ഓഫ് ജോയ് എന്ന സൗഹൃദകൂട്ടായ്മ. കൂട്ടായ്മയുടെ ഒന്‍പതാം വാര്‍ഷിക ദിനത്തില്‍ നാലരലക്ഷം രൂപ മുടക്കി നവീകരിച്ച പഠനമുറിയാണ് ഈ കുട്ടികളിലേക്കെത്തുന്നത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories