Share this Article
Union Budget
ഷൈജ ആണ്ടവനെതിരായ പ്രതിഷേധം ആളിക്കത്തുന്നു;ഇന്ന് യുവജന സംഘടനകളുടെ മാര്‍ച്ച്
Protest against Shaija Andwan flares up; march of youth organizations today

ഗോഡ്‌സെയെ പ്രകീര്‍ത്തിച്ച കോഴിക്കോട് എന്‍ഐടി അധ്യാപിക ഷൈജ ആണ്ടവനെതിരായ പ്രതിഷേധം ആളിക്കത്തുന്നു. എന്‍.ഐ.ടി ആസ്ഥാനത്തേക്ക് ഇന്ന് യുവജന സംഘടനകളുടെ മാര്‍ച്ച് നടത്തും. അതിനിടെ ഷൈജ ആണ്ടവന്റെ മൊഴി പൊലീസ് ഉടന്‍ രേഖപ്പെടുത്തും.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories